ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്വര്‍ണ്ണ ദുരുപയോഗ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടന്നതായി ആരോപണം. പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്കി.

- News
ശബരിമല സ്വര്‍ണ്ണ ദുരുപയോഗ കേസില്‍ ഗൂഢാലോചന ആരോപണം.