ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ന്യൂഡൽഹിയിൽ ആരംഭിച്ചു. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് യോഗത്തിന് ആതിഥേയത്വം വഹിച്ചത്. പശ്ചിമേഷ്യയിലെ സ്ഥിതി, ഭീകരവിരുദ്ധ നടപടികൾ, അന്താരാഷ്ട്ര സുരക്ഷാ വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തു. ഇറാൻ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി ഡോവൽ പ്രത്യേകം കൂടിക്കാഴ്ച നടത്തി.

- News
ബ്രിക്സ് സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം അജിത് ഡോവൽ ആതിഥേയത്വം വഹിച്ചു.