കടല്‍ വെള്ളരി കലകള്‍ ശരീരത്തില്‍ നിന്ന് വേര്‍പെട്ടാലും വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിദത്ത കടല്‍ വെള്ളത്തില്‍ സൂക്ഷിച്ചിരിക്കുന്ന കലകള്‍ മൂന്ന് വര്‍ഷത്തിലധികം കാലം നിലനില്‍ക്കുകയും വളരുകയും ചെയ്തതായി ഗവേഷണം വെളിപ്പെടുത്തി. വെള്ളത്തില്‍ നിന്നുള്ള പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ മാത്രമല്ല, രോഗപ്രതിരോധ കോശങ്ങളുടെ സഹായത്തോടെ അണുബാധകളെ ചെറുക്കാനും ഇവയ്ക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. കോശ പുനരുജ്ജീവനം, മുറിവ് ഉണക്കല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ഭാവി ഗവേഷണങ്ങള്‍ക്ക് ഈ പഠനം ഉപയോഗപ്രദമാകും.

കടൽ വെള്ളരിയുടെ കലകളെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ രസകരമായ ഗവേഷണം.