ഡൽഹിയിൽ പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണ പരിപാടി ആരംഭിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുവീടാന്തരം കയറി വിശദാംശങ്ങൾ ശേഖരിക്കും. വീട് നഷ്ടപ്പെട്ടവരെ പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

- News
ഡൽഹിയിൽ പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണം ആരംഭിച്ചു.