രാജ്യത്ത് ക്വിക്ക് കൊമേഴ്‌സ് മേഖലയിലെ മത്സരം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആമസോണിന്റെ ‘ആമസോൺ നൗ’, ഫ്ലിപ്കാർട്ടിന്റെ ‘മിനുട്സ്’ സേവനങ്ങൾ രാജ്യമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സൊമാറ്റോ, സ്വിഗ്ഗി, സെപ്‌റ്റോ, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ ഈ മേഖലയിൽ മത്സരിക്കുന്നുണ്ട്. വേഗത്തിലുള്ള ഡെലിവറി സേവനങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം നൽകുന്നതിനായി കമ്പനികൾ വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്.

ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് മത്സരം ശക്തി പ്രാപിക്കുന്നു.