കേരളത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് കടത്ത് തടയുന്നതിന് തമിഴ്‌നാട്, കർണാടക, പുതുച്ചേരി സർക്കാരുകളുമായി സംയുക്ത നടപടി സ്വീകരിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. അതിർത്തികളിൽ സംയുക്ത പട്രോളിംഗ്, രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറൽ, കേന്ദ്ര ഏജൻസികളുമായുള്ള സഹകരണം എന്നിവ ഉപയോഗിച്ച് മയക്കുമരുന്ന് സംഘങ്ങളെ അമർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

- News
മയക്കുമരുന്ന് കടത്ത് തടയാൻ അയൽ സംസ്ഥാനങ്ങളുമായി കൈകോർത്ത് കേരളം