ഇന്ത്യൻ പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വം തെളിയിക്കുന്ന ഔദ്യോഗിക രേഖയല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയലിനായി പാസ്‌പോർട്ട് ഉപയോഗിക്കുന്നുണ്ടെന്നും പൗരത്വം പരിശോധിക്കാൻ മറ്റ് നിയമപരമായ രേഖകൾ ഉപയോഗിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യക്കാർക്ക് സുരക്ഷിതമായ തൊഴിലവസരങ്ങൾ നൽകുന്നതിനായി വിദേശ രാജ്യങ്ങളുമായി കൂടുതൽ കരാറുകളിൽ ഒപ്പുവയ്ക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവർ പറഞ്ഞു.

ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വത്തിന് തെളിവല്ല: വിദേശകാര്യ മന്ത്രാലയം